മോട്‌ലി ക്രൂ ഗായകന്റെ സ്വകാര്യ ജെറ്റ് വിമാനം അപകടത്തിൽപെട്ട് ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്.
പ്രമുഖ റോക്ക് ബാൻഡ് മോട്‌ലി ക്രൂവിന്റെ ലീഡ് സിംഗർ വിൻസ് നീലിന്റെ സ്വകാര്യ ജെറ്റ് വിമാനം അരിസോണയിലെ സ്‌കോട്ട്‌സ്‌ഡേൽ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. ഈ ദുരന്തത്തിൽ ഒരു പൈലറ്റ്...
Read moreDetails